റോഡ് നിര്‍മാണ ഉദ്ഘാടനം

നെടുങ്കണ്ടം: പാമ്പാടുംപാറ- കാഞ്ഞിരത്തുംമൂട്-തെക്കേകുരിശുമല-ആദിയാര്‍പുരം മുണ്ടിയെരുമ റോഡ് പി.എം.ജി.എസ്.വൈ പദ്ധതിയില്‍ പെടുത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച രാവിലെ 8.30ന് മുണ്ടിയെരുമയില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. എം.എം. മണി എം.എൽ.എ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.