നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്തില്‍ പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതി ഭാഗമായ മികവുത്സവത്തിന് ഒരുക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് രണ്ടാം ഘട്ട പരിശീലനം, മികവുത്സവ സംഘാടനം, പഠനോപകരണ വിതരണം എന്നിവ പഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ സരിത രാജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. സുരേഷ്, കോഓഡിനേറ്റര്‍ ജെ. ഉദയകുമാര്‍, ജനപ്രതിനിധികളായ സി.എസ്. യശോധരന്‍, സി.വി. ആനന്ദ്, ജോസ് തെക്കേക്കുറ്റി, വിജി അനില്‍, പി. സുന്ദരപാണ്ടി, റൂബി ജോസഫ്, ഷിനി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.