മുട്ടം: കുടുംബശ്രീ യുവതികൾക്കായി ഭക്ഷ്യസംസ്കരണത്തിൽ പരിശീലനം നൽകി. രണ്ടാഴ്ത്തെ പരിശീലന പരിപാടിയിൽ വിവധതരം കേക്കുകൾ, ബിരിയാണി, ജാം, ഫ്രൈഡ് റൈസ്, പെറോട്ട, അച്ചാറുകൾ, ചിക്കൻ വിഭവങ്ങൾ എന്നിവ നിർമിക്കുന്നതിലാണ് പരിശീലനം നൽകിയത്. കുടുബശ്രീ ജില്ല മിഷൻ നേതൃത്വത്തിൽ മുട്ടം പഞ്ചായത്തിലെ 30ലധികം വനിതകൾ പങ്കെടുത്തതായി സി.ഡി.എസ് ചെയർപേഴ്സൻ ഏലിയാമ്മ ജോൺസൺ പറഞ്ഞു. തൃശൂർ എയർഫാം ട്രെയിനിങ് സെന്‍റർ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. tdl mltm കുടുംബശ്രീ യുവതികൾക്കായി നടത്തിയ ഭക്ഷ്യ സംസ്കരണ പരിശീലനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.