മുട്ടം: പാലത്തിൽ അപകടാവസ്ഥയിൽ കിടന്ന മണൽ നീക്കം ചെയ്തു. കാക്കൊമ്പ് കുഴിയനാൽ പാലത്തിന്‍റെ മീതെ അപകട ഭീഷണിയായിരുന്ന മണലാണ് കുഴിയനാൽ യൂത്ത് മൂവ്മെന്‍റ് അംഗങ്ങളുടെ നേതൃത്വത്തിൽ നീക്കിയത്. മഴയിൽ ഒഴുകിയെത്തിയ മണൽ മൂന്നും കൂടിയ വളവിൽ അടിഞ്ഞുകൂടിയത് വാഹന യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇരുചക്ര വാഹനങ്ങൾ തെന്നിമാറുന്ന അവസ്ഥയുണ്ടായി. tdl mltm 3 പാലത്തിൽ അപകടാവസ്ഥയിൽ കിടന്ന മണൽ കുഴിയനാൽ യൂത്ത് മൂവ്മെന്‍റ് അംഗങ്ങളുടെ നേതൃത്വത്തിൽ നീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.