നിയന്ത്രണംവിട്ട കാർ മറിഞ്ഞു

മുട്ടം: നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ മറിഞ്ഞു. ഞായറാഴ്ച രാവിലെ ഒമ്പത്​ മണിയോടെ ചള്ളാ വയലിന് സമീപമാണ് അപകടം. വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റാന്നിയിൽനിന്ന് ചെറുതോണിക്കുപോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. tdl mltm 6 ചള്ളാവയലിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.