കൃഷിയിടത്തിലെ ഷെഡ് സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചു

അടിമാലി: . മാങ്കുളം ആറാം മൈലിലാണ് സംഭവം. കുന്നിക്കാട്ട് സാമുവലിന്‍റെ ഷെഡാണ് കത്തിച്ചത്. കൃഷിപ്പണി ആയുധങ്ങൾ, ഭക്ഷണ സമാഗ്രികൾ തുടങ്ങിയവ കത്തി നശിച്ചു. സാമുവലിന്‍റെ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തു. idl adi 2 shed fir ചിത്രം - തീയിട്ട്​ നശിപ്പിച്ച സാമുവലിന്‍റെ ഷെഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.