അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തില്‍ നടന്നു. ഗ്രാമപഞ്ചായത്ത് ടൗണ്‍ഹാളിലായിരുന്നു പരിപാടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു സംഗമം ഉദ്ഘാടനം ചെയ്തു. സംഗമത്തിന്റെ ഭാഗമായി രാജീവ് ചെല്ലാനം കുട്ടികള്‍ക്ക് ക്ലാസ് നയിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും ക്വിസ് മത്സരവും അരങ്ങേറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഐ.സി.ഡി.എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.