നെടുങ്കണ്ടം: എസ്.സി, എസ്.ടി, സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് പുനഃസ്ഥാപിക്കുക, സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ നിയമനങ്ങളിലും സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി നേതൃത്വത്തില്‍ തൂക്കുപാലം ടൗണില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം അന്‍സാരി എനാത്ത് ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.എച്ച്. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. idl ndk തൂക്കുപാലത്ത് നടന്ന സായാഹ്ന ധര്‍ണ എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം അന്‍സാരി എനാത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.