കാട്ടാനക്കൂട്ടം ഏലം കൃഷി നശിപ്പിച്ചു

അടിമാലി: കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി ഏലം കൃഷി നശിപ്പിച്ചു. ശാന്തൻപാറക്ക്​​ സമീപം പേത്തൊട്ടിയിലാണ് സംഭവം. കൂട്ടത്തോടെ എത്തിയ കാട്ടാനകൾ ഏലത്തോട്ടങ്ങളിൽ കറങ്ങി നടന്ന് ചവിട്ടിയും പിഴുതെറിഞ്ഞുമാണ് ​നാശം വരുത്തിയത്. ശാന്തൻപാറയിൽനിന്ന്​ വനപാലകരെത്തി ആനകളെ തുരത്തി. idl adi 5 anaചിത്രo - കാട്ടാനക്കൂട്ടം നശിപ്പിച്ച ഷെഡും ഏലം കൃഷിയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.