കുമളി: കുമളി ഗ്രാമപഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ കുമളി വൈ.എം.സി.എ ഹാളിൽ നടന്ന മെഡിക്കൽ ക്യാമ്പിന്‍റെ ഉദ്ഘാടനം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എൻ. നൗഷാദ് നിർവഹിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ഷാജിമോൻ അധ്യക്ഷതവഹിച്ചു. 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഭിന്നശേഷിക്കാർക്ക് ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങിനൽകുന്നത്. യോഗത്തിൽ കുമളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.കെ. സനൽ, കെ.എം. സിദ്ദീഖ്, രജനി ബിജു, നോളി ജോസഫ് എന്നിവർ പങ്കെടുത്തു. Cap: കുമളി പഞ്ചായത്ത് ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എൻ. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.