ഗെസ്റ്റ് ഇൻസ്‌ട്രക്ടർ ഇന്‍റർവ്യൂ

അടിമാലി: രാജാക്കാട് ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിലുള്ള ഒരു ഒഴിവിലേക്ക് ഗെസ്റ്റ് ഇൻസ്‌ക്ടറുടെ അഭിമുഖം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നടക്കും. യോഗ്യത: എം.ബി.എ /ബി.ബി.എ/ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം /ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം, എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ഡി. ജി.ഇ.ടിയിൽനിന്നുള്ള പരിശീലനവും കൂടാതെ ഡിപ്ലോമ തലത്തിലോ ശേഷമോ ഇംഗ്ലീഷ് /കമ്യൂണിക്കേഷൻ സ്കിൽ, ബേസിക് കമ്പ്യൂട്ടർ എന്നിവ നിർബന്ധമാണ്. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ച്ക്ക് ഹാജരാകണം. ഫോൺ: 0468 241813, 6282058522, 9645503767.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.