സി.എം.പി യുദ്ധവിരുദ്ധ സംഗമം

അടിമാലി: യുക്രെയ്​ൻ ജനതയെ സംരക്ഷിക്കുക, നാറ്റോ പിരിച്ചുവിടുക, ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ സി.എം.പി നേതൃത്വത്തിൽ മൂന്നിന്​ അടിമാലിയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. ജില്ല സെക്രട്ടറി കെ.എ. കുര്യൻ ഉദ്ഘാടനം ചെയ്യുമെന്ന് ഏരിയ സെക്രട്ടറി ജോസ് പൈനാടം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.