വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

കുമളി: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കിടെ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ സത്രം സ്വദേശി ബാബുവാണ്​ (62) പിടിയിലായത്. ഡൈമുക്കിൽനിന്ന്​ വണ്ടിപ്പെരിയാറിലേക്ക് വരുകയായിരുന്ന ബസിൽ വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.