തൊടുപുഴ: അബുൽ ബുഷ്റ മുഹമ്മദ് മൗലവി അനുസ്മരണവും ഹിജാബ് വിശദീകരണ യോഗവും കുമ്പംകല്ലിൽ നടന്നു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്‍റ് ഹാഫിസ് പി.പി. ഇസ്ഹാഖ് മൗലവി ഉദ്ഘാടനം ചെയ്തു. മുനവ്വിറുൽ ഇസ്ലാം കോളജ് പ്രിൻസിപ്പൽ പി.എ. സെയ്തുമുഹമ്മദ് മൗലവി അനുസ്മരണ പ്രഭാഷണവും താലൂക്ക് ഇമാം കൗൺസിൽ ചെയർമാൻ നൗഫൽ കൗസരി മുഖ്യപ്രഭാഷണവും നടത്തി. സുലൈമാൻ ദാരിമി അധ്യക്ഷത വഹിച്ചു. അബുഹംദ ഷഹീർ മൗലവി, ഇംദാദുള്ള നദ്വി തുടങ്ങിയവർ സംസാരിച്ചു. FOTO - TDL ABULBUSHRA അബുൽ ബുഷ്റ മുഹമ്മദ് മൗലവി അനുസ്മരണം കുമ്പംകല്ലിൽ ഹാഫിസ് പി.പി. ഇസ്ഹാഖ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.