കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നൽകുന്നു. കർണാടക സംഗീതം, ചിത്രകല, കഥകളി എന്നിവയിലാണ് പരിശീലനം. പ്രായഭേദമെന്യേ ഏവർക്കും പരിശീലനത്തിനായി അപേക്ഷിക്കാം. താൽപര്യമുള്ളവർ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ 28ന് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്ന് പ്രസിഡന്‍റ് ജോസുകുട്ടി കണ്ണമുണ്ടയിൽ, ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫിസർ ബി. ധനേഷ്, സാംസ്കാരിക വകുപ്പ് ജില്ല കോഓഡിനേറ്റർ എസ്. സൂര്യലാൽ എന്നിവർ അറിയിച്ചു. ഫോൺ: 9447823817, 7558878828.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.