നേത്രരോഗ വിഭാഗം ആരംഭിച്ചു

മൂന്നാർ: നേത്ര ചികിത്സക്കായി ടാറ്റ ജനറല്‍ ആശുപത്രിയില്‍ വിപുലമായ സൗകര്യങ്ങളോടെ പുതിയ വിഭാഗം പ്രവർത്തനം ആരംഭിച്ചു. എറണാകുളം ഗിരിധര്‍ നേത്ര ആശുപത്രിയുടെ സഹകരണത്തോടെയാണ് ചികിത്സക്കുള്ള അവസരം ഒരുക്കിയിരുന്നതെന്ന്​ ഡയറക്ടര്‍ ഡോ. ഡേവിഡ് ജെ.ചെല്ലി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.