അർബുദ നിര്‍ണയ ക്യാമ്പ്

മൂന്നാര്‍: ദേവികുളം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ സൗജന്യ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ രണ്ടുവരെ നടക്കും. ക്യാമ്പ് നടക്കുന്നതിനാല്‍ ആരോഗ്യകേന്ദ്രത്തില്‍ നടത്തിവരുന്ന വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.