വൈദ്യുതി നിരക്ക് വര്‍ധന: പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

നെടുങ്കണ്ടം: സാധാരണക്കാര്‍ സാമ്പത്തികമായി ഏറെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന്​ സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന്​ ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ നെടുങ്കണ്ടത്ത്​ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സിറാജ് മുണ്ടിയെരുമ, ജനറല്‍ സെക്രട്ടറി നജീബ്, അജ്മല്‍, അന്‍സാരി ആരംപുളിക്കല്‍, അല്‍ത്താഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.