കാർ മറിഞ്ഞു; യാത്രികർ പരിക്കില്ലാതെ രക്ഷപ്പെട്ടു

മുട്ടം: നിയന്ത്രണം നഷ്ടപ്പെട്ട കാർ പുറവിളക്ക് സമീപം മറിഞ്ഞു. യാത്രികർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അറക്കുളം സ്വദേശികൾ തിരുവനന്തപുരം പോയി തിരികെ വരുന്ന വഴി തിങ്കളാഴ്ച രാത്രി 12ഓടെയാണ് അപകടം. tdl mltm 4 പുറവിളക്ക് സമീപം ഉണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.