അടിമാലി: നെല്ലിപ്പാറ ആദിവാസി കോളനിയോട് ചേർന്ന് വനത്തിൽ കാട്ടുപോത്തിന്റെ തലയും അവശിഷ്ടവും കണ്ടെത്തി. മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന സ്ഥലമാണ് ഇവിടം. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണോ നായാട്ടുകാർ കൊന്നതാണോയെന്ന് പരിശോധിച്ച് വരുന്നതായി മൂന്നാർ ഡി.എഫ്.ഒ രാജു കെ. ഫ്രാൻസിസ്, അടിമാലി റേഞ്ച് ഓഫിസർ കെ.വി. രതീഷ് കുമാർ എന്നിവർ പറഞ്ഞു. മൂന്നാർ വെറ്ററിനറി സർജൻ ഡോ. നിഷാ റേച്ചൽ പോസ്റ്റ്മോർട്ടം നടപടിക്ക് നേതൃത്വം നൽകി. തലയും അവശിഷ്ടവും സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.