അടിമാലി: രാജാക്കാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം ജൈവകൃഷി പ്രോത്സാഹനത്തിന്‍റെ ഭാഗമായി ചെയ്തു. പഞ്ചായത്ത്തല ഉദ്ഘാടനം എൻ.ആർ. സിറ്റിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സതി കുഞ്ഞുമോൻ നിർവഹിച്ചു. വീണ അനൂപ് അധ്യക്ഷതവഹിച്ചു. സി.ആർ. രാജു സ്വാഗതം പറഞ്ഞു. രാജാക്കാട് കൃഷി ഓഫിസർ റജബ് കലാംപദ്ധതി വിശദീകരിച്ചു. 8.45 ലക്ഷത്തിന്‍റെ വളമാണ് ഗ്രാമപഞ്ചായത്തിലെ 924 പേർക്ക് വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.