വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

അടിമാലി: ദേശീയ പാതയിൽ മച്ചിപ്ലാവ് സ്കൂൾ പടിയിൽ കാറുമായി കൂട്ടിയിടിച്ച്​ രണ്ട്​ ബൈക്ക് യാത്രികർക്ക് പരിക്ക്. എറണാകുളം സ്വദേശികളായ പള്ളത്ത് സച്ചി (29), പീച്ചാൽ മിഥുൻ (30) എന്നിവർക്കാണ് പരിക്ക്​. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ്​ അപകടം. ബൈക്ക് പൂർണമായി തകർന്നു. idl adi 6 accident ചിത്രം - ദേശീയപാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.