ബാലികക്ക്​ പീഡനം; വയോധികൻ അറസ്റ്റിൽ

കുമളി: അഞ്ചു​ വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ തമ്പിയാണ്​ (64) അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈന് നൽകിയ പരാതി പൊലീസിനു കൈമാറിയതോടെയാണ് അറസ്റ്റ്. വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. .......... പ്രതി.തമ്പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.