പീരുമേട്: കുട്ടിക്കാനത്ത് തെരുവ് നായ്ക്കൾ ഭീതി പടർത്തുന്നു. ജങ്ഷനിൽ നിരവധി നായ്ക്കളാണ് അലഞ്ഞു നടക്കുന്നത്. ബസ് കാത്ത് നിൽക്കുന്നവർക്കും കാൽനടയാത്രക്കാർക്കും ശല്യമാകുകയാണ്. ഇരുചക്രവാഹനങ്ങളുടെയും ചെറിയ വാഹനങ്ങളുടെയും പിന്നാലെ ഓടിയടുക്കുന്നതും പതിവ് കാഴ്ചയാണ്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരവധി കുട്ടികൾ ബസ് കാത്ത് നിൽക്കുന്ന സ്ഥലത്തും നായ്ക്കൾ ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. TDL DOG കുട്ടിക്കാനത്ത് അലഞ്ഞു നടക്കുന്ന തെരുവ് നായ്ക്കകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.