കർഷകസംഘം ധർണ

കട്ടപ്പന: കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയുടെ വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെ കർഷകസംഘം നേതൃത്വത്തിൽ കട്ടപ്പനയിൽ ധർണ സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ധർണ സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടോമി ജോർജ് ഉദ്ഘാടനം ചെയ്തു. വി.കെ. സോമൻ അധ്യക്ഷതവഹിച്ചു. ഒ.ജെ ബേബി, എം.ആർ അയ്യപ്പൻ കുട്ടി, ടി.ബി. ഷാജി, പി.എസ് ബാബു, പി.എം മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.