റോഡ് പരിപാലനം; ബോർഡ് സ്ഥാപിച്ചു

മുട്ടം: 'ജനങ്ങൾ കാഴ്ചക്കാരല്ല; കാവൽക്കാരാണ്' എന്ന് പരസ്യപ്പെടുത്തി ഡി.എൽ.പി (ഡിഫക്റ്റീവ് ലയബലിറ്റി പീരിയഡ്) ബോർഡുകൾ സ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പ്​ നിർമാണം പൂർത്തീകരിച്ച റോഡുകളുടെ ബോർഡുകൾ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ്​ മുട്ടത്തും സ്ഥാപിച്ചത്. കോൺട്രാക്ടറുടെ പേര്, ഫോൺനമ്പ‍ർ, അസി. എൻജിനീയറുടെ ഫോൺ നമ്പർ, ടോൾ ഫ്രീ നമ്പർ, പരിപാലന കാലയളവ് എന്നിവ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുട്ടം മുതൻ ചള്ളാവയൽ വരെ റോഡിന്‍റെ വിശദ വിവരം ബോർഡിലുണ്ട്​. ------- tdl mltm 8 മുട്ടത്ത് സ്ഥാപിച്ചിരിക്കുന്ന ഡി.എൽ.പി ബോർഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.