കെ.ആര്‍. സുകുമാരന്‍ നായര്‍ അനുസ്മരണം

നെടുങ്കണ്ടം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹൈറേഞ്ചിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന കെ.ആര്‍. സുകുമാരന്‍ നായരുടെ (കെ.ആർ.എസ്​) രണ്ടാം ചരമവാര്‍ഷികം ശനിയാഴ്​ച ആചരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ഒമ്പതിന്​ തൂക്കുപാലം എസ്.എന്‍.ഡി.പി ഹാളിലാണ്​ പരിപാടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.