കോവിഡ് സഹായകേന്ദ്രം

അടിമാലി: കോവിഡ് പശ്ചാത്തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനായി അടിമാലി പഞ്ചായത്ത് കേന്ദ്രീകരിച്ച് സഹായകേന്ദ്രം തുറന്നു. പഞ്ചായത്തിന്‍റെയും യുവജന സംഘടനകളുടെയും ആരോഗ്യ വകുപ്പിന്‍റെയും സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്. ആരോഗ്യ വകുപ്പുമായി സഹകരിച്ച് കോവിഡ് ബാധിതരെ കണ്ടെത്തി മരുന്നുകളടക്കം എത്തിച്ചുനല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.