മൂന്നര ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

മൂന്നാർ: ഓട്ടോയിൽ വിദേശമദ്യം കടത്തിയ യുവാവിനെ പൊലീസ് പിടികൂടി. മുനിപാറ സ്വദേശി അവ ജിബിനാണ്​ (29) അറസ്റ്റിലായത്. വിൽപനക്ക്​ കൊണ്ടുപൊകുന്നതിനിടെയാണ് എസ്.ഐ കെ.ഡി. ചന്ദ്രനും സംഘവും പ്രതിയെ അറസ്റ്റ്​ ചെയ്തത്. മദ്യം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.