ഉത്സവത്തിന്​ കൊടിയേറി

അറക്കുളം: ധർമശാസ്താ മഹാദേവക്ഷേത്രത്തിൽ . ശബരിമലയുടെ കീഴടം എന്നറിയപ്പെടുന്ന അറക്കുളം ധർമശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് ഉയർത്താനുള്ള കൊടി ശബരിമലയിൽനിന്നാണ് എത്തുന്നത്. ശബരിമല മേൽശാന്തിയിൽനിന്ന്​ താഴത്തുമനയ്ക്കൽ കുടുംബാംഗം ഗോപാലകൃഷ്ണ പണിക്കർ ഏറ്റുവാങ്ങിയ കൊടി കൊടിയേറ്റിനുള്ള അവകാശികളായ മണിമല കുടുംബാംഗങ്ങളായ വിജയകുമാരൻ നായർ, സോമശേഖരൻ നായർ, ജയചന്ദ്രൻ നായർ എന്നിവർ ചേർന്ന്​ ഉയർത്തി. ഏഴുദിവസമാണ് ഉത്സവം. എട്ടാംദിവസം പുറക്കളത്തിൽ ഗുരുതിയോടെ അവസാനിക്കും. tdl mltm 3 അറക്കുളം ധർമശാസ്താ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിനുള്ള കൊടി മണിമല കുടുംബാംഗങ്ങൾ ചേർന്ന് ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.