മൂന്നാർ: വിനോദ സഞ്ചാരികളെത്തുന്ന സീസണിലും വൈകുന്നേരങ്ങളിൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ വെളിച്ചമില്ല. ദേവികുളം കവലയിൽ സ്ഥാപിച്ച വഴിവിളക്ക് കണ്ണടച്ചതോടെയാണ് പ്രദേശം മുഴുവൻ ഇരുട്ടിലായത്. പോസ്റ്റ് ഓഫിസും ബസ് സ്റ്റാൻഡുമടക്കം സ്ഥിതി ചെയ്യുന്ന തിരക്കേറിയ ഭാഗത്തെ വഴിവിളക്ക് അണഞ്ഞു പോയിട്ട് നാളുകളായി. വിദേശികളടക്കമുള്ള വിനോദസഞ്ചാരികളും നാട്ടുകാരടക്കമുള്ള യാത്രക്കാരും എത്തിച്ചേരുന്ന സ്ഥലമാണിത്. തമിഴ്നാട്ടിലേക്ക് പോകുന്നവരും ബസ് കാത്തിരിക്കുന്നത് ഇവിടെയാണ്. യാത്രക്കാരുടെ സുരക്ഷിതത്വവും സൗകര്യവും പരിഗണിച്ച് അടിയന്തരമായി വഴിവിളക്ക് തെളിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.