കട്ടപ്പന: കാഞ്ചിയാർ മണിയുടെ വിയോഗം കലാലോകത്തിന് തീരാനഷ്ടമെന്ന് പുരോഗമന കലാ സാഹിത്യസംഘം ജില്ല കമ്മിറ്റി. ഹൈറേഞ്ചിന്റെ നാടകവേദികളിൽ നടനായും സംവിധായകനുമായി നിറഞ്ഞുനിന്ന കാഞ്ചിയാർ മണി മികച്ച വാദ്യകലാകാരനുമായിരുന്നു. ജില്ല സെക്രട്ടറി കെ. ജയചന്ദ്രൻ, പ്രസിഡന്റ് സുഗതൻ കരുവാറ്റ, സംസ്ഥാന നേതാക്കളായ മോബിൻ മോഹൻ, കാഞ്ചിയാർ രാജൻ, ജോസ് വെട്ടിക്കുഴ, കെ.ആർ. രാമചന്ദ്രൻ എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.