കർഷകമാർച്ച്​ മാറ്റിവെച്ചു

കട്ടപ്പന: കോവിഡ് വ്യാപനംമൂലം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ 27ന് പുറ്റടി വ്യാപാരഭവന്‍ ഹാളില്‍ നിശ്ചയിച്ചിരുന്ന കര്‍ഷക യൂനിയന്‍ ജില്ല കമ്മിറ്റി യോഗവും സ്പൈസസ് പാര്‍ക്ക്​ മാർച്ചും മാറ്റിവെച്ചതായി സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.