മൂന്നാർ: രവീന്ദ്രന്‍ പട്ടയം റദ്ദുചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം സർവകക്ഷി യോഗ തീരുമാനങ്ങള്‍ക്ക് എതിരാണെന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍. 2018 മേയ് അഞ്ചിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങള്‍ക്ക് എതിരാണ് ഇപ്പോൾ വന്നിരിക്കുന്ന നടപടിയെന്ന് രാജേന്ദ്രൻ കുറ്റപ്പെടുത്തി. അന്നത്തെ യോഗത്തില്‍ രവീന്ദ്രന്‍ പട്ടയം ക്രമപ്പെടുത്തി നൽകാൻ നടപടി സ്വീകരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. 10 സെന്റിന് താഴെയുള്ള പുരയിടത്തില്‍ താമസിക്കുന്നവരെ കുടിയിറക്ക് ഭീഷണി നേരിടാത്ത വിധത്തിൽ നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.