സംഗീതനിശ മാറ്റി

കട്ടപ്പന: സിംഗിങ്​ ആർട്ടിസ്റ്റ് അസോസിയേഷൻ ശനിയാഴ്ച കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ നടത്താനിരുന്ന സംഗീത നിശ 'സ്നേഹ നിലാവ്' കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂപ്പൺ നറുക്കെടുപ്പ്​ മാറ്റിയെന്ന്​ ജില്ല പ്രസിഡൻറ്​ ജയൻ കലസാഗർ, ഭാരവാഹികളായ എസ്.കെ. മനോജ്‌, രഞ്ജിത് പി.രഘു, അനസ്​ഖാൻ, രാജേഷ് വരകുമല എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.