ആര്‍.പി പരിശീലനം നടന്നു

നെടുങ്കണ്ടം: ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പഠ്‌ന ലിഖ്‌ന അഭിയാന്‍ കേന്ദ്രാവിഷ്‌കൃത സാക്ഷരത പരിപാടിയുടെ വാര്‍ഡ്തല . പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സജികുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന ബിജു അധ്യക്ഷത വഹിച്ചു. ജില്ല സാക്ഷരതമിഷന്‍ കോഓഡിനേറ്റര്‍ പി.എം. അബ്ദുല്‍ കരീം മുഖ്യപ്രഭാഷണം നടത്തി. കോഓഡിനേറ്റര്‍ ശാലിനി അരവിന്ദാക്ഷന്‍, ടി.മിനി എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.