മെഗാ ക്വിസ് ജില്ലതല മത്സരം

നെടുങ്കണ്ടം: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോ. നേതൃത്വത്തിൽ വെള്ളയാംകുടി സെന്‍റ്​ ജെറോംസ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്നു. അനുമോദന സമ്മേളനം കട്ടപ്പന മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ബീന ജോബി ഉദ്ഘാടനം ചെയ്തു. വി.ഡി എബ്രഹാം ആധ്യക്ഷതവഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം, കട്ടപ്പന ജില്ല വിദ്യാഭ്യാസ ഓഫിസര്‍ സെയ്തലവി മാങ്ങാട്ട്പറമ്പന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഷെല്ലി ജോര്‍ജ്, സിബി കെ. ജോര്‍ജ്, റെജി യു.കെ, ടി.ശിവകുമാര്‍, ദിപു ജേക്കബ്, ജിനോ മാത്യു, ജോസ് കെ.സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ സംസാരിച്ചൂ. മത്സരവിജയികൾ: എല്‍.പി വിഭാഗം-ആര്‍ദ്ര ബിജു (എഫ്.എം.ജി.എച്ച്​.എസ്.എസ്​, കൂമ്പാന്‍പാറ), ജൂവാന്‍ ജിയോ (സെന്‍റ്​ ജെറോംസ് സ്‌കൂള്‍, വെള്ളയാംകുടി), നിഫ അക്ബര്‍ (എസ്.ജെ.എച്ച്.എസ്.എസ്, പെരുവന്താനം). യു.പി- തീർഥ രാജേഷ് (ജി.എച്ച്.എസ്.എസ് പണിക്കന്‍കുടി), എസ്. അഭിരാം (ജി.എച്ച്.എസ്.എസ്​, കല്ലാര്‍), ഫര്‍ഹാന്‍ ഫസുലു റഹ്​മാന്‍ (ജി.എച്ച്​.എസ്, പാമ്പനാര്‍). ഹൈസ്‌കൂള്‍- കീര്‍ത്തന ബൈജു (എസ്.ജെ.എച്ച്.എസ്.എസ്,​ കരിമണ്ണൂര്‍), ദേവിക ബിനുകുമാര്‍ (ജി.എച്ച്​.എസ്, ചോറ്റുപാറ),സി.പി. ഗോപിക (എസ്.എം.എച്ച്​.എസ്, മേരികുളം). ഹയര്‍ സെക്കൻഡറി-കൃഷ്ണപ്രിയ എസ് (ഡോ. എ.പി.ജെ അബ്ദുൽ കലാം എച്ച്.എസ്.എസ്, തൊടുപുഴ), അബ്​ദുൽ വാജിദ് (ജി.എച്ച്​.എസ്.എസ്, കല്ലാര്‍), ജീവന്‍ ജോം (ജി.എച്ച്എസ്.എസ്, കുടയത്തൂര്‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.