എഫ്‌.സി.ഐ ഗോഡൗണിലേക്ക് മാർച്ച്

മൂലമറ്റം: എഫ്‌.സി.ഐ ഗോഡൗണുകളിലെ തൊഴിലാളികൾക്കുള്ള അട്ടിക്കൂലി ഇല്ലാതാക്കാൻ കരാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് എഫ്‌.സി.ഐ കോഓഡിനേഷൻ കമ്മിറ്റി അറക്കുളം എഫ്​.സി.ഐ ഗോഡൗണിലേക്ക് മാർച്ച് നടത്തി. സമരക്കാർ കരാറിന്‍റെ പകർപ്പ്​ കത്തിച്ചു. അധികജോലി ചെയ്യുന്നതിന്​ തൊഴിലാളികൾക്ക് എഫ്‌.സി.ഐ നൽകിവരുന്നതാണ് റേഷൻ അട്ടിക്കൂലി. സർക്കാർ അംഗീകരിച്ച ഈ കൂലി നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. tdl mltm അട്ടിക്കൂലി നിർത്തലാക്കുന്നതിനെതിരെ എഫ്‌.സി.ഐ ഗോഡൗണിലേക്ക് കോഓഡിനേഷൻ കമ്മിറ്റി നടത്തിയ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.