വാര്‍ഷിക പൊതുയോഗം

നെടുങ്കണ്ടം: ടീച്ചേഴ്‌സ് കോഓപറേറ്റിവ് സൊസൈറ്റി 52​ വാര്‍ഷിക പൊതുയോഗവും മെറിറ്റ് അവാര്‍ഡ് വിതരണവും യാത്രയയപ്പും നടന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്​ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്‍റ്​ വി.ഡി അബ്രഹാം അധ്യക്ഷതവഹിച്ചു. idl ndk ടീച്ചേഴ്‌സ് സൊസൈറ്റി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.