ഗ്രാമസഭകള്‍ക്ക് ഇന്ന് തുടക്കം

നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തിന്‍റെ 2022-23 വാര്‍ഷിക പദ്ധതി രൂപവത്കരണം, അതിദാരിദ്ര്യ സർവേയുടെ ഗുണഭോക്താക്കളെ അംഗീകരിക്കല്‍ എന്നീ അജണ്ടകള്‍ പ്രകാരമുള്ള ഗ്രാമസഭകള്‍ ഞായറാഴ്ച ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.