പഞ്ചായത്ത് അംഗത്തിന്‍റെ സ്കൂട്ടർ നശിപ്പിച്ചു

അടിമാലി: അടിമാലി പഞ്ചായത്ത് ഇരുപതാം വാർഡ് അംഗം ദീപ രാജീവിന്‍റെ സ്കൂട്ടർ സമൂഹികവിരുദ്ധർ നശിപ്പിച്ചതായി പരാതി. കഴിഞ്ഞദിവസം പുലർച്ച രണ്ടോടെയാണ് സംഭവം. വീടിന്‍റെ മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ ഇവിടെനിന്ന്​ പുഴക്കരയിലേക്ക് തള്ളിക്കൊണ്ടുപോയി അടിച്ചുതകർത്തശേഷം വീടിന് സമീപത്തായി ഉപേക്ഷിക്കുകയായിരുന്നു. അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. idl adi 2 scooter ചിത്രം - സാമൂഹിക വിരുദ്ധർ നശിപ്പിച്ച പഞ്ചായത്ത്​ അംഗത്തിന്‍റെ സ്കൂട്ടർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.