പ്രീ മാര്യേജ് കൗൺസലിങ്​ കോഴ്സ്

മൂലമറ്റം: സെന്‍റ്​ ജോസഫ്​ കോളജിന്‍റെയും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തിൽ കോളജിലെ വിദ്യാർഥികൾക്കായി സൗജന്യ സംഘടിപ്പിച്ചു. സഞ്ചു ടി. കുര്യൻ, എയ്ബൽ മത്തായി, അനൂപ് തോമസ്, പി.ലത എന്നിവർ ക്ലാസുകൾ നയിച്ചു. കോഴ്സിൽ പങ്കെടുത്തവർക്ക്​ സർട്ടിഫിക്കറ്റുകൾ നൽകി. പ്രവർത്തനങ്ങൾക്ക് കോളജ് മാനേജർ ഡോ. തോമസ് ജോർജ് വെങ്ങാലുവക്കേൽ, പ്രിൻസിപ്പൽ ഡോ. സാബുകുട്ടി, മൈനോറിറ്റി കോച്ചിങ് സെന്‍റർ പ്രിൻസിപ്പൽ പ്രഫ.കെ.എം. ശശിധരൻ, ഇന്‍റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ കോഓഡിനേറ്റർ ഡോ.ജോസഫ് ജോർജ്, പ്രോഗ്രാം കോഓഡിനേറ്റർ സുനിത മാത്യു എന്നിവർ നേതൃത്വം നൽകി. tdl mltm മൂലമറ്റം സെന്‍റ്​ ജോസഫ്സ് കോളജിൽ സംഘടിപ്പിച്ച സൗജന്യ കോളജ് മാനേജർ ഡോ.തോമസ് ജോർജ് വെങ്ങാലുവക്കേൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.