തൊടുപുഴ: കേരള അഗ്രികൾച്ചറൽ ഡെവലപ്മൻെറ് സൊസൈറ്റി(കാഡ്‌സ്) ഭരണസമിതി ഭാരവാഹികളായി ആൻറണി കണ്ടിരിക്കൽ(പ്രസി.), എം.ഡി ഗോപിനാഥൻ നായർ (വൈസ് പ്രസി.) കെ.വി. ജോസ്(സെക്ര.), എൻ. ജെ. മാമച്ചൻ(ജോ.സെക്ര.), സജി മാത്യു(ട്രഷ.), വി.പി ജോർജ്, ജിജി മാത്യു, വി.പി സുകുമാരൻ, കെ.എം. ജോസ്, സെബിൻ വർഗീസ്(കമ്മിറ്റി അംഗങ്ങൾ)എന്നിവരെ തെരഞ്ഞെടുത്തു. TDL ANTONYKANDRIKAL PRESIDENT കാഡ്സ് പ്രസിഡൻറ് ആൻറണി കണ്ടിരിക്കൽ. TDL KV JOSE SECRETARY സെക്രട്ടറി കെ.വി. ജോസ് ....................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.