നിർമാണ നിരോധനം പിൻവലിക്കണം -സി.പി.എം ഏരിയ സമ്മേളനം

അടിമാലി: എട്ട്​ വില്ലേജുകളിൽ ഏർപ്പെടുത്തിയ നിർമാണ നിരോധന ഉത്തരവ് പിൻവലിക്കണമെന്ന് സി.പി.എം അടിമാലി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ചാണ്ടി പി.അലക്സാണ്ടറിനെ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ടി.കെ. ഷാജി, കെ.ആർ. ജയൻ, എം. കമറുദ്ദീൻ, സി.ഡി. ഷാജി, കെ.ബി. വരദരാജൻ, എം.എം. കുഞ്ഞുമോൻ, ടി.കെ. സുധേഷ്‌കുമാർ, മാത്യു ഫിലിപ്, എ.പി. സുനിൽ, ശോഭന ഫ്രാൻസിസ്, വി.ജി. പ്രതീഷ്കുമാർ, ഇ.എസ്. ബോസ്, പി.ബി. സജീവ്, പി.പി. സാബു, എം.പി. അലിയാർ, സി.എസ്. സുധീഷ്, ഷീല രാധാകൃഷ്ണൻ എന്നിവരാണ്​ ഏരിയ കമ്മിറ്റി അംഗങ്ങൾ. idl adi 4 chandy ചിത്രം : സി.പി.എം അടിമാലി ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി പി.അലക്സാണ്ടർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.