രണ്ട്​ കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കുമളി: തമിഴ്​നാട്ടിൽനിന്ന് കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവുമായി രണ്ടുപേർ കുമളിയിൽ പിടിയിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളായ റോബിൻ (26), പ്രവീൺ (21) എന്നിവരാണ് അറസ്​റ്റിലായത്​. ഇൻസ്പെക്​ടർ ശ്യാംകുമാർ, ഉദ്യോഗസ്ഥരായ രാജ് കുമാർ, ശ്രീകുമാർ, സേവ്യർ എന്നിവരുടെ നേതൃത്വത്തിലാണ്​ കഞ്ചാവ്​ പിടിച്ചെടുത്തത്​. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി. Cap: കഞ്ചാവുമായി കുമളിയിൽ പിടിയിലായവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.