സി.പി.എം അടിമാലി ഏരിയ സമ്മേളനം ഇന്ന്

അടിമാലി: സി.പി.എം അടിമാലി ഏരിയ സമ്മേളനം ഞായറാഴ്ച രാവിലെ ഒമ്പതിന് ഷാജി മാത്യു നഗറിൽ (കാർഷിക വികസന ബാങ്ക് ഹാൾ, അടിമാലി) ആരംഭിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്ര​ട്ടേറിയറ്റ്​ അംഗം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദീപശിഖ ജാഥയും പതാകജാഥയും കൊടിമര ജാഥയും ശനിയാഴ്ച വൈകീട്ട് സമ്മേളന നഗരിയിൽ എത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.