യു.ഡി.എഫ് കുടുംബയോഗം

അടിമാലി: രാജാക്കാട് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കുരിശുംപടി ഉപതെരഞ്ഞെടുപ്പി​ൻെറ ഭാഗമായി നടത്തി. ഡി.സി.സി പ്രസിഡൻറ്​ സി.പി. മാത്യു ഉദ്ഘാടനം ചെയ്​തു. ആർ. ബാലൻപിള്ള, സേനാപതി വേണു, എം.പി. ജോസ്, ചാക്കോ നടുക്കുടി, ജമാൽ ഇടശ്ശേരിക്കുടി, ബെന്നി തുണ്ടത്തിൽ, മുജീബ് ഇടശ്ശേരിക്കുടി, സിബി കൊച്ചുവള്ളാട്ട്, ബെന്നി പാലക്കാട്ട്, കെ.എസ്. അരുൺ, കൊച്ചുത്രേസ്യ പൗലോസ്, ജോഷി കന്യാക്കുഴി, ഷിനോ, മനോജ്, സ്ഥാനാർഥി പ്രിൻസ് തോമസ് തുടങ്ങിയവർ സംസാരിച്ചു. idl adi 5 con ചിത്രം: രാജാക്കാട് കുരിശുംപടി വാർഡിലെ കുടുംബയോഗം ഡി.സി.സി പ്രസിഡൻറ്​ സി.പി. മാത്യു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.