അടിമാലി: രാജകുമാരി മുരിക്കുംതൊട്ടിയിൽ ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. ശാന്തൻപാറ ഗവ. കോളജ് മൂന്നാം വർഷ ബി.കോം വിദ്യാർഥി പള്ളിക്കുന്ന് മരിയവീട്ടിൽ നിതിൻ എബ്രഹാമിനാണ് (20) പരിക്കേറ്റത്. ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിക്ക് മുരിക്കുംതൊട്ടി പാൽ സൊസൈറ്റിക്ക് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായി തകർന്നു. idl adi 5 bike ചിത്രം - അപകടത്തിൽ തകർന്ന ബൈക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.