ബസ്​ അപകടത്തിൽപെട്ടു; ആളപായമില്ല

മുട്ടം: മുട്ടം-പാലാ റൂട്ടിൽ തുടങ്ങനാട് പുറവിളയ്​ക്ക്​ സമീപം നിയന്ത്രണം വിട്ട ബസിടിച്ച് വൈദ്യുതി തൂൺ ഒടിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്​ച രാവിലെ ഒമ്പതിനാണ്​ അപകടം. പാലായിൽനിന്ന്​ തൊടുപുഴക്കുവന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. റോഡി​ൻെറ വീതിക്കുറവും വളവും കുത്തിറക്കവുമാണ് പലപ്പോഴും അപകടത്തിന് കാരണം. tdl mltm2 പുറവിളയ്​ക്ക്​ സമീപം നിയന്ത്രണം വിട്ട ബസ്​ വൈദ്യുതി തൂണിൽ ഇടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.