നെടുങ്കണ്ടം: കടയുടമ മോശമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ റേഷൻകട ഉപരോധിച്ചു. തൂക്കുപാലം പ്രകാശ്ഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കട ഉടമക്കെതിരെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ അടങ്ങുന്ന സംഘം ഉപരോധം സംഘടിപ്പിച്ചത്. കടയുടമ പലപ്പോഴും റേഷന്‍ വാങ്ങുവാന്‍ എത്തുന്നവരോട് അപമര്യാദയായി പെരുമാറുന്ന സാഹചര്യത്തിലാണ് ഉപരോധ സംഘടിപ്പിച്ചതെന്ന് സമരം ഉദ്ഘാടനം ചെയ്ത് അപ്‌കോസ് പ്രസിഡൻറ് നിര്‍മല നന്ദകുമാര്‍ ആരോപിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ റേഷന്‍കട വളയുകയും പ്രകടനമായെത്തി റേഷന്‍കടക്ക് മുന്നില്‍ ഉപരോധസമരം സംഘടിപ്പിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.